tech

​ഗൂ​ഗിളിന്റെ പുതിയ എഐ ബേസ്ഡ് ടെക്നോളജി ; ലോ ക്വാളിറ്റി ചിത്രങ്ങളെ ഹൈ റെസലൂഷനിലേക്ക് മാറ്റുന്നു

​ഗൂ​ഗിൾ പുതിയ എഐ ബേസ്ഡ് ഡിഫ്യൂഷൻ മോഡൽ പുറത്തിറക്കി. ലോ റെസലൂഷൻ ഫോട്ടോകളുടെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നവയാണിവ. ഇമേജ് സൂപ്പർ റെസലൂഷൻ (എസ്ആർ3) , കാസ്കേഡഡ് ഡിഫ്യൂഷൻ മോഡൽ (സിഡിഎം) ...

Read More